തദ്ദേശ സ്ഥാപനങ്ങളിലെ നികുതി പിരിവ് അവാർഡിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തി സർക്കാർ
2023-05-02
0
തദ്ദേശ സ്ഥാപനങ്ങളിലെ നികുതി പിരിവ് അവാർഡിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തി സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ റേറ്റിങ് നിശ്ചയിക്കുന്നതിൽ നികുതി പിരിവ് മാനദണ്ഡമാക്കും