Heavy Rain predicted in Kerala | സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വേനല്‍ മഴ ലഭിച്ചുതുടങ്ങി. ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തപ്പെടുമെന്നാണ് വിവരം. വ്യാഴാഴ്ച വരെ മഴ തുടരും
~PR.18~ED.23~HT.24~