മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ളഹരജി സുപ്രീംകോടതി തള്ളി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി