Karnataka Election 2023: BJPക്ക് ചാന്‍സില്ല, കോണ്‍ഗ്രസും JDSസ്സും മാത്രം

2023-05-01 5,360

Karnataka Election 2023: Here is what the survey Says |
കോണ്‍ഗ്രസും ജെഡിഎസ്സും തമ്മിലാണ് പ്രശ്നം. റായ്ച്ചൂരിലെ നെല്‍കര്‍ഷകരാണ് ഇവിടെ പ്രധാന വോട്ടുബാങ്ക്. ഇവര്‍ വെള്ളത്തിന് ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന പ്രശ്നത്തിന് പരിഹാരം തേടി കൊണ്ടിരിക്കുകയാണ്. അരിയുടെയും മറ്റ് ധാന്യങ്ങളുടെയും നിലവാരത്തില്‍ വലിയ ഇടിവ് ഇത് കാരണമുണ്ടാകുന്നുണ്ടെന്നാണ് കര്‍ഷകരുടെ പരാതി


~PR.18~ED.22~HT.24~