ഷെഫിന്റെ മക്കളെ പഠിപ്പിക്കുന്നത് അമേരിക്കയില്‍ ; അംബാനിയുടെ ഹൃദയ വിശാലത ഇതാണ്

2023-04-29 4,848

സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്നതില്‍ ഏറ്റവും പേരുകേട്ടവരാണ് അംബാനി കുടുംബം. നിരവധി ജീവനക്കാര്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്.
അംബാനി കുടുംബത്തിലെ ഷെഫിന് പോലും അത് പറയാന്‍ അഭിമാനമാണ്. അംബാനി കുടുംബത്തിന് പുറത്ത് ജോലി ചെയ്യുന്ന പലര്‍ക്കും ഇവരേക്കാള്‍ ശമ്പളം കുറവാണെന്നതും സത്യമാണ്. ഇവരുടെ പ്രിയപ്പെട്ട ഷെഫ് വാങ്ങുന്ന മാസ ശമ്പളവും മറ്റ് ആനുകൂല്യവും എത്രയാണെന്ന് ഒന്ന് നോക്കാം.