ഉടന്‍ വീണ്ടും ഉയര്‍ന്നേക്കും; കല്യാണ പാര്‍ട്ടിക്കാര്‍ക്ക് ഇന്ന് നല്ല ദിവസം

2023-04-28 6,752

തുടചര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 44,760 രൂപയായിരുന്നു ബുധന്‍, വ്യാഴം ദിവസങ്ങളിലെ നിരക്ക്. ഗ്രാമിന് 5,595 രൂപയും. ബുധനാഴ്ച പവന് എണ്‍പത് രൂപ വര്‍ധിച്ചതോടെയായിരുന്നു 44760 എന്ന നിരക്കില്‍ എത്തിയത്.

~PR.18~

Videos similaires