IMD predicts rain in Kerala till May 1st, issues yellow alert in various districts
സംസ്ഥാനത്ത് വേനല്‍ മഴ സജീവം. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ടായിരിക്കും
tags:
~PR.17~ED.20~HT.24~