ചോര്‍ച്ച സാധാരണമെന്ന് റെയില്‍വേ; അറ്റ കുറ്റപ്പണികള്‍ തുടരുന്നു
2023-04-26
0
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ ചോര്‍ച്ച. ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തിന് ശേഷം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു നിര്‍ത്തിയിട്ടിരുന്നത്.
~PR.18~ED.23~HT.24~