വന്ദേഭാരതിന്റെ പേരിൽ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് കടുത്ത രാഷ്ട്രീയ വടംവലി

2023-04-26 7

വന്ദേഭാരതിന്റെ പേരിൽ കടുത്ത രാഷ്ട്രീയ വടംവലി:
ഷൊർണ്ണൂരിൽ സ്റ്റോപ് അനുവദിക്കാൻ ഇടപെട്ട വി.കെ കണ്ഠൻ എം.പിക്ക്‌ അഭിവാദ്യം അർപ്പിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയത് നിരവധി യു.ഡി.എഫ് പ്രവർത്തകർ

Videos similaires