Owaisi On Amit Shah: അമിത് ഷായ്ക്ക് അറിയാവുന്നത് മുസ്ലീം വിദ്വേഷം മാത്രം; ആഞ്ഞടിച്ച് ഉവൈസി

2023-04-24 6,300

Asaduddin Owaisi's statement against Amit Shah | മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിനടത്തു ചെവല്ലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

#AmitShah #AsaduddinOwaisi



~PR.18~ED.21~HT.24~

Videos similaires