Poonch: 12 പേര്‍ കസ്റ്റഡിയില്‍; പരിശോധനയുമായി സൈന്യം

2023-04-22 6,488

Poonch Attak: Here is what the Indian Army's plan | പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

#Poonch #PoonchAttack

~PR.18~ED.23~HT.24~