യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബി.വി. ശ്രീനിവാസനെതിരെ പരാതി നൽകിയ അങ്കിതദത്തയെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി