മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന മാനദണ്ഡം; ഹരജിയിൽ സുപ്രിംകോടതി വിശദമായ വാദം കേൾക്കും

2023-04-21 4

കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ഹരജിയിൽ സുപ്രിംകോടതി വിശദമായ വാദം കേൾക്കും