Set Back for Rahul Gandhi?| മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സൂറത്ത് ജില്ലാ കോടതി തള്ളി. ഇതോടെ എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യനാക്കിയ ഉത്തരവും നിലനില്‍ക്കും.
#RahulGandhi
~PR.18~ED.23~