സാന്ത്വനം കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള-കുവൈത്ത് ചാപ്റ്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു