ഏഴോളം സണ്‍സ്പോട്ടുകളാണ് സൂര്യനില്‍ രൂപം കൊണ്ടിരിക്കുന്നത്. സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് നീണ്ടുനില്‍ക്കുന്ന മേഖലയിലാണ് ഈ ആക്ടീവ് സണ്‍സ്പോട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരേ സമയം ഇത്രയധികം സണ്‍സ്പോട്ടുകള്‍ രൂപപ്പെടുന്നത് അപൂര്‍വ കാഴ്ച്ചയാണ്. ഇതിലൊന്നില്‍ വിസ്ഫോടനം നടന്നാല്‍ ഭൂമിയില്‍ പല പ്രശ്നങ്ങളും സംഭവിക്കാം
~PR.17~ED.23~HT.23~