ഇത് ചരിത്രം, വെള്ളത്തിനടിയിലൂടെ ചീറിപാഞ്ഞ് പോകുന്ന മെട്രോ കണ്ടോ

2023-04-13 4

Watch Video: Kolkata’s first underwater Metro starts its trial run below bed of Hooghly | ചരിത്രനേട്ടവുമായി കൊല്‍ക്കത്ത മെട്രോ. വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണക്കുതിപ്പിന് മഹാനഗരം സാക്ഷിയായി. ഹൂഗ്ലി നദിക്ക് 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച മെട്രോ കൊല്‍ക്കത്തയില്‍ നിന്ന് ഹൗറയിലേക്കാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച നടത്തിയ പരീക്ഷണയോട്ടത്തില്‍ ഉദ്യോഗസ്ഥരും ബോര്‍ഡ് എഞ്ചിനീയര്‍മാരും പങ്കെടുത്തിരുന്നു

#KolkataWaterMetro #WaterMetro

~PR.17~ED.23~