തിരുവനന്തപുരം പോത്തൻകോട് വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു; ദൃശ്യങ്ങൾ

2023-04-12 1

തിരുവനന്തപുരം പോത്തൻകോട് വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു; അക്രമത്തിന് ഇരയായ ഷഹനാസിന്റെ കാലിന് ഗുരുതര പരിക്കേറ്റു