2 ലക്ഷം മോഷ്ടിച്ച് മീശ വിനീത് ചെയ്തത് കണ്ടോ, നൈസായി ഒരു ബുള്ളറ്റ്

2023-04-12 1

Meesha Vineeth arrested again for stealing Rs 2.5 lakh from fuel station staff | ഇന്‍സ്റ്റഗ്രാം റീല്‍സ്, ടിക് ടോക് എന്നിവയിലൂടെ പ്രശസ്തനായ മീശ വിനീത് വീണ്ടും പൊലീസ് പിടിയില്‍. ഇത്തവണ മോഷണ കേസില്‍ ആണ് വിനീതിനെ പൊലീസ് പൊക്കിയത്. കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ആണ് കിളിമാനൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്ന വിനീത് പിടിയിലായത്. പൊലീസിന്റെ പിടി വീഴുന്നതിനു മുന്‍പേ തന്നെ മോഷ്ടിച്ച പണം വിനീത് ചെലവഴിച്ചിരുന്നു



~PR.17~ED.23~

Videos similaires