'പൈസ അടച്ചപ്പോൾ അവർ പറയുന്നത് പെൺകുട്ടിയുടെ അച്ഛമ്മ മരിച്ചു പോയി എന്നാണ്.. ഒരു കൊല്ലം കഴിഞ്ഞേ വിവാഹം നടക്കൂ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു'