'ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പങ്കില്ലെങ്കിൽ ബിജെപി അത് പരസ്യമായി പറയണം'
2023-04-09
2,149
'ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പങ്കില്ലെങ്കിൽ ബിജെപി അത് പരസ്യമായി പറയണം' ; ഈസ്റ്റർ ദിനത്തിലെ പളളി സന്ദർശനം കൊണ്ട് ബിജെപിയോടുളള ക്രൈസ്തവരുടെ നിലപാടിന് മാറ്റമുണ്ടാകില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ