Sanju Samson Captain: സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റന്‍, കണ്ണുതള്ളി ആരാധകര്‍

2023-04-07 184

"Sanju Samson Could Very Easily Be The Captain Of Team India"; AB de Villers | ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. ജിയോ സിനിമയുടെ ഷോയില്‍ കേരള താരം സച്ചിന്‍ ബേബിയുമായി സംസാരിക്കവെയായിരുന്നു സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ എബിഡി പ്രശംസിച്ചത്

#SanjuSamson #ABDevilliers #IPL2023 #IPL2023RR #IPLOneindiaMalayalam

~PR.17~ED.20~HT.24~

Videos similaires