എലത്തൂരില്‍ ആക്രമണം നടത്തിയ പ്രതിയുടെ പിതാവ് പറയുന്ന കേട്ടോ

2023-04-05 1

"My son could have been brainwashed": Elathur train attack suspect's father | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ രത്നഗിരിയില്‍ പിടിയിലായതും ഡല്‍ഹിയില്‍ നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഷാരൂഖ് സെയ്ഫിയുടെ ഡല്‍ഹി ഷഹീന്‍ബാഗിലെ വീട്ടിലെത്തി പോലീസും കേരള എ.ടി.എസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിനിടെ, ഷാരൂഖ് കേരളത്തില്‍ പോയതിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഷാരൂഖിന്റെ പിതാവ് പറയുന്നത്‌

#KozhikodeTrainFire #KozhikodeTrainAttack

~PR.17~ED.22~HT.24~

Videos similaires