Karnataka Elections 2023: Congress | കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി 51 സംവരണ സീറ്റുകള്‍. 2008 മുതലുള്ള കണക്കുകള്‍ പരിശോധിച്ച് നോക്കിയാല്‍ ഈ 51 സീറ്റുകളില്‍ വിജയിക്കുന്നവരായിരിക്കും സംസ്ഥാന ഭരിക്കുകയെന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ പരമാവധി സീറ്റുകള്‍ നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഭരണകക്ഷിയായ ബി ജെ പിയും കോണ്‍ഗ്രസും.