രാഹുലിന്റെ വിജയം, വയനാട്ടില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കാതെ ഇലക്ഷന്‍ കമ്മിഷന്‍

2023-03-29 401

EC says it's in no hurry to hold by-election in Rahul Gandhi’s Wayanad constituency | കര്‍ണാടക നിമയസഭ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് പതിമൂന്നിന് ആയിരിക്കും വോട്ടെണ്ണല്‍. കര്‍ണാടകയ്‌ക്കൊപ്പം തന്നെ വയനാട് ലോക്‌സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല..

#RahulGandhi #EC #Wayanad

Videos similaires