തനിമ കുവൈത്ത്‌ ഇഫ്താർ സംഗമം നടത്തി

2023-03-28 343

തനിമ കുവൈത്ത്‌ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച "സൗഹൃദത്തനിമ" ഇഫ്താർ സംഗമം ഫാദർ ഡേവിസ്‌ ചിറമേൽ ഉത്ഘാടനം ചെയ്തു

Free Traffic Exchange

Videos similaires