വയനാട്ടില്‍ സ്വന്തം സഹോദരിയെ ഇറക്കി ഞെട്ടിക്കാന്‍ രാഹുല്‍ ഗാന്ധി, നടക്കുന്നത് വന്‍ നീക്കം

2023-03-26 639

രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലെ കോടതി നടപടി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.