ബ്രഹ്‌മപുരത്ത് കട്ടപ്പൊക, ആളെ കാണാത്ത രീതിയില്‍ പുക ഉയരുന്നു

2023-03-26 639

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബ്രഹ്‌മപുരം പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത
Another fire at Brahmapuram plant in Kochi

Videos similaires