പാഠം ഒന്ന് 'ജീവന്‍ രക്ഷിക്കാം'; ഏഴാം ക്ലാസ്സിലെ പുസ്തകം തുണയായി, ഷോക്കേറ്റ പിതാവിനെ രക്ഷിച്ച് മകൾ

2023-03-26 4

ഷോക്കേറ്റ്‌ പിടയുന്നവരെ എങ്ങനെയൊക്കെ രക്ഷിക്കാമെന്ന് മാഷ് പഠിപ്പിച്ചതൊന്നും പതിരായിപ്പോയില്ല... ഏഴാം ക്ലാസ്സിലെ പുസ്തകം തുണയായി, വൈദ്യുതാഘാതമേറ്റ പിതാവിനെ രക്ഷിച്ച് മകൾ