മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് യൂണിറ്റും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി