53 മിനിട്ട് പ്രസംഗം 18 തവണ Modi-Adani പരാമർശം അന്ന് മുതൽ നോട്ടപുള്ളി
2023-03-24
3,097
Rahul Gandhi The Fire Brand Of Parliament| ഇതാദ്യമായല്ല രാഹുല്‍ ഗാന്ധി ബി ജെ പിയേയും മോദിയേയും കടന്നാക്രമിച്ച് പ്രസംഗിക്കുന്നത്. ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി മോദിയെ കടന്നാക്രമിച്ച് പ്രസംഗിച്ചിരുന്നു.