'ഗാന്ധിയും നെഹ്റുവുമൊക്കെ പേടിച്ച് മാപ്പെഴുതിക്കൊടുത്തവരല്ല'
2023-03-23
0
'ഗാന്ധിയും നെഹ്റുവുമൊക്കെ പതിറ്റാണ്ടുകളോളം ജയിലിൽ കിടന്നിട്ടാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത്.. അവർ പേടിച്ച് മാപ്പെഴുതിക്കൊടുത്തവരല്ല.. അതുകൊണ്ട് രാഹുൽഗാന്ധി മാപ്പ് പറയാനും പോകുന്നില്ല'