രണത്തിന് മുൻപേ ചാക്കോച്ചനെ കാണണമെന്ന ആഗ്രഹം..സീമ ജി നായരുടെ കണ്ണീർ വാക്കുകൾ

2023-03-23 2

ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ ഐറിന്‍ എന്ന കുഞ്ഞിനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടി സീമ ജി നായര്‍. കുഞ്ചാക്കോ ബോബനെ കാണണമെന്ന ഐറിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായെങ്കിലും ഏറെക്കഴിയും മുമ്പേ ആ കുഞ്ഞ് ഈ ഭൂമി വിട്ടു പോയെന്ന് സീമ പറയുന്നു

Videos similaires