ബ്രഹ്മപുരത്ത് സോണ്ട കമ്പനിയുടെ കരാര്‍ ലംഘനം; മന്ത്രി MB രാജേഷും മേയറും ഒരു പോലെ പ്രതിരോധത്തില്‍
2023-03-23
147
ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാറെടുത്ത സോണ്ട കമ്പനി കരാര്‍ലംഘനം നടത്തിയെന്ന് വ്യക്തമായതോടെ മന്ത്രി എം.ബി രാജേഷും മേയറും ഒരു പോലെ പ്രതിരോധത്തിലായി