ലണ്ടൻ അമേരിക്കൻ യൂനിവേഴ്സിറ്റി ബിരുദദാനം: 500 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു
2023-03-21
1
23 വർഷത്തെ അക്കാദമിക് മികവും നാല് മികച്ച അന്താരാഷ്ട്ര അക്രഡിറ്റേഷനുകളും സ്വന്തമാക്കിയ, ലണ്ടൻ അമേരിക്കൻ സിറ്റി കോളേജിന്റെ ഇരുപതാം ബിരുദദാന ചടങ്ങും സാംസ്‌കാരികോത്സവവും ദുബൈയിൽ നടന്നു