'സംസ്ഥാന സർക്കാർ വാക്കുപാലിക്കാതെ കർഷകരെ വഞ്ചിച്ചു, ജോസഫ് പാംപ്ലാനി പറഞ്ഞത് നൂറു ശതമാനവും തങ്ങളുടെ നിലപാട്': കത്തോലിക്ക കോൺഗ്രസ്