Watch Video: Charity worker Firoz Kunnamparambil helps actress Molly Kannamaly | നടി മോളി കണ്ണമാലിക്ക് ആശ്വാസമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ പങ്കുവച്ചാണ് ഈ സന്തോഷവാര്‍ത്ത ഫിറോസ് പ്രേക്ഷകരെ അറിയിച്ചത്