Mohanlal reveals Bigg Boss Malayalam Season 5 secrets | ബിഗ്ബോസ് മലയാളം സീസൺ 5 ഉടൻ തുടങ്ങാൻ പോകുകയാണ്. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുക. ഇപ്പോഴിതാ ബിഗ്ബോസ് സീസൺ 5ലേക്ക് സിനിമ-സീരിയൽ താരങ്ങൾക്ക് പുറമേ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സും ഒപ്പം സാധാരണക്കാർക്കും അവസരമുണ്ടെന്ന് പറയുകയാണ് താരം, പൊടിക്കൈകൾ എന്താണെന്ന് നോക്കാം.
#Mohanlal #BiggBossMalayalam