സംസ്ഥാനത്ത് H3N2 വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തൽ. ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ പരിശോധന കൂട്ടാൻ നിർദേശം