MA Yusuff Ali's response to Swapna's allegations | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും തന്നെയോ തന്റെ വ്യവസായത്തേയോ ഇതൊന്നും ബാധിക്കില്ലെന്നും യൂസഫ് അലി പറഞ്ഞു.