ബാനറുമായി പ്രതിപക്ഷം നടുത്തളത്തിൽ; ബ്രഹ്‌മപുരം വിഷയത്തിൽ സഭയിൽ പ്രതിഷേധം. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ്