ഉദയനിധി സ്റ്റാലിന്റെ മകന്‍ കാമുകിയുടെ കൂടെ..പിതാവിന്റെ മാസ്സ് മറുപടി കേട്ടോ

2023-03-13 3,939

My son is 18 years': Udhayanidhi Stalin on son's photos with girl friend |
മകന്റേയും കാമുകിയുടേയും സ്വകാര്യ ചിത്രങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് നടനും തമിഴ്‌നാട് കായിക യുവജനകാര്യ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ഉദയനിധി വ്യക്തമാക്കുന്ന്. തന്റെ മകന് 18 വയസ്സ് പൂര്‍ത്തിയായെന്നും അത് അവന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

#UdhayanidhiStalin #DMK #MKSTALIN

Videos similaires