'കക്കുകളി' നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂർ അതിരൂപത. ഇടതുസംഘടനകളുടെ സ്ഥാനാർഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്ന് അതിരൂപതയുടെ വിമർശനം