'തീപിടിത്ത സാധ്യതയുള്ള RDF നീക്കം ചെയ്താലേ പണം കൊടുക്കൂ എന്ന വാക്ക് മേയർ പാലിച്ചില്ല, വഴിവിട്ട സഹായമാണ് ചെയ്യുന്നത്. കമ്പനിക്ക് 3 തരത്തിൽ ലാഭമാണ്'