ബാല മരണാസന്നന്‍ എന്ന് ഞാന്‍ കള്ളം പറഞ്ഞത് ആ ആഗ്രഹം നിറവേറ്റാന്‍,തുറന്നടിച്ച് പാലാക്കാരന്‍

2023-03-10 7,444

Sooraj Palakkaran came up with clarification about Bala's health condition | നടന്‍ ബാല കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ഒട്ടുമിക്ക ആളുകളും ആദ്യം അറിഞ്ഞത് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സൂരജ് പാലാക്കാരന്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ്. ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് കൂടി സൂരജ് പറഞ്ഞതോട് ആരാധകരടക്കം എല്ലാവരും പ്രാര്‍ഥനയിലായിരുന്നു. സൂരജിന്റെ വീഡിയോ വൈറലായതോടെ ബാലയ്ക്ക് അസുഖം വളരെ സീരിയസാണെന്നത് തെറ്റാണെന്നും നടന്‍ സ്റ്റേബിളാണെന്നും സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു. ഇപ്പോഴിതാ താന്‍ എന്തിനാണ് അങ്ങനൊരു നുണ പറഞ്ഞതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സൂരജ് പാലാക്കാരന്‍

#Bala #ActorBala