ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്ത വിവാദത്തിനിടെ എറണാകുളം ജില്ലാകലക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി