'ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ, ഫാൻ ഇട്ടാൽപോലും മണം പുറത്ത് പോകില്ല': ബ്രഹ്‌മപുരത്തെ വിഷപ്പുക ശ്വസിക്കുന്നതിന്റെ ദുരിതംപറഞ്ഞ് നാട്ടുകാർ #Brahmapuramfire