ഉത്തരേന്ത്യയിൽ ഇന്ന് ഹോളി: നിറങ്ങളുടെ ഉത്സവത്തെ വരവേറ്റ് ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങൾ. നിറങ്ങൾ വാരിയെറിഞ്ഞും മധുരം വിതരണം ചെയ്തും ആഘോഷം