ലൈഫ് മിഷന്‍ വിവാദത്തില്‍ വടക്കാഞ്ചേരി മുന്‍ എം.എല്‍.എ അനില്‍ അക്കരയുടെ വാദം പൊളിയുന്നു. സര്‍ക്കാര്‍ വാദം സ്ഥിരീകരിക്കുന്നതാണ് രേഖയെന്ന മന്ത്രി എം.ബി.രാജേഷിന്റെ അവകാശവാദത്തില്‍ കഴമ്പുണ്ടെന്നാണ് വിലയിരുത്തല്‍

2023-03-05 5