'വർക്കിങ് പ്രസിഡന്റാക്കുമെന്നും AICC സെക്രട്ടറിയാക്കുമെന്നുമൊക്കെ പറഞ്ഞ് അദ്ദേഹത്തെ വിശ്വസിപ്പിച്ചിരുന്നു. പക്ഷേ വാഗ്ദാനം പാലിച്ചില്ല'